വിഷൻ 2031 നവകേരള നിർമ്മിതിയ്ക്കുള്ള സുപ്രധാന ചുവടുവയ്പ്പ് : മുഖ്യമന്ത്രി,വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കമായി
തിരുവനന്തപുരം :വിഷൻ 2031 നവകേരളത്തിനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നും അതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഷൻ 2031 വികസനവും ജനാധിപത്യവും അന്താരാഷ്ട്ര കോൺഫറൻസ് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നുRead More →









