കേരളഗവർണർക്കെതിരെ കാര്യവട്ടം ക്യാമ്പസിൽ ബാനർ
തിരുവനന്തപുരം :കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ ബാനർ. മിസ്റ്റർ ഗവർണർ- ഭാരതാംബയും കാവി കോണകവും ഹെഡ്ഗേവാറും ശാഖയിൽ മതി- ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്-എന്ന ബാനറാണ് യൂണിവേഴ്സിറ്റി കാര്യവട്ടംRead More →








