പാലക്കാട് വിക്ടോറിയ കോളേജിൽ ബിരുദ വിദ്യാർത്ഥിനിയെ പ്രൊജക്റ്റിന് മാർക്ക് കുറച്ച് തോൽപ്പിച്ചുവെന്ന് ആക്ഷേപം, മൂല്യ നിർണ്ണയം നടത്തിയ അധ്യാപികക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്കും വിസി ക്കും നിവേദനം,എസ്എഫ്ഐ ക്കാരല്ലാത്തവരെ തിരഞ്ഞുപിടിച്ചു തോൽപ്പിക്കുന്നതായി ആക്ഷേപം
തിരുവനന്തപുരം :കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിലെ എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്ക് നേടിയ സൈക്കോ ളജി അവസാന സെമസ്റ്റർ ബിഎസ് സി വിദ്യാർഥിനിയെ പ്രോജക്ട് മൂല്യനിർണയത്തിൽ ബോധപൂർവ്വം പരാജയപ്പെടുത്തിയ അധ്യാപികക്കെതിരെRead More →









