ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ ആരോഗ്യ മേഖലയിലെ സുപ്രധാന സ്ഥാപനമാക്കി കൈപിടിച്ചുയർത്തുന്ന കേന്ദ്രസർക്കാരിനോട് നന്ദിപറഞ്ഞ് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം :ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ ആരോഗ്യ മേഖലയിലെ സുപ്രധാന സ്ഥാപനമാക്കി കൈപിടിച്ചുയർത്തുന്ന കേന്ദ്രസർക്കാരിന് നന്ദി. 255 പുതിയ തസ്തികളിലേക്കുള്ള നിയമനടപടികൾ ആരംഭിച്ചു. ന്യൂറോ സർജറി, കാർഡിയോവാസ്കുലർ ഗവേഷണം, അനുബന്ധ മേഖലകൾ എന്നിവയുടെ ആഗോളRead More →









