അനിശ്ചിതകാല രാപകൽ സമരം 66-ാം ദിവസം,നാളെ ഇന്ത്യൻ ക്രിസ്റ്റ്യൻ വിമൻസ് മൂവ്മെന്റ് ആശ വർക്കർ മാരുടെ കാൽ കഴുകൽ ശുശ്രുഷ ചെയ്യുന്നു
തിരുവനന്തപുരം :ഇന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സമരവേദി സന്ദർശിക്കുകയും നിരാഹാര സമരമനുഷ്ഠിക്കുന്നവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. സി എം പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ, ഇന്ത്യൻ പട്ടികജാതി വർഗ്ഗ പാർലമെൻ്റ് സംസ്ഥാനRead More →









