വിസി നിയമനങ്ങൾ വിരമിച്ച ജഡ്ജിമാരെ ഏൽപ്പിക്കുന്നത് അപകടകരം,സംസ്ഥാന- യുജിസി നിയമങ്ങൾ പ്രകാരം വിസി നിയമനങ്ങൾ നടത്തുകയാണ് വേണ്ടത് , യൂജിസി റിവ്യൂ ഹർജ്ജി നൽകാൻ തയ്യാറാകണം:സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :സംസ്ഥാനങ്ങളിൽ നടക്കുന്ന ഗവർണർ സർക്കാർ പോരിന്റെ പേരിൽ വിസി നിയമനങ്ങൾ ജുഡീഷ്യറിക്ക് വിട്ടുകൊടുക്കുന്നതിലൂടെ നീതിപീഠങ്ങൾ എക്സിക്യൂട്ടീവിന്റെ അധികാരങ്ങൾ കയ്യാളുന്ന അവസ്ഥ വരുന്നത് ദൗർഭാഗ്യകരമാണ്. വളരെ നിർണായകമായ ഈ വിധിപ്രസ്താവം രാജ്യത്ത് പുതിയൊരു മാനദണ്ഡംRead More →








