അവാർഡ് തിളക്കത്തിൽ നേമം വിക്ടറി സ്കൂൾ; സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) കളിൽ മികച്ച രണ്ടാമത്തെ പ്ലറ്റൂൺ
തിരുവനന്തപുരം :സ്റ്റുഡൻറ് പോലീസ് കേഡറ്റ് (SPC)പദ്ധതിയുടെ പതിനഞ്ചാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് പേരൂർക്കട SAP ഗ്രൗണ്ടിൽ വെച്ച് നടന്ന സെറിമോണിയൽ പരേഡിൽ നേമം വിക്ടറി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സെറിമോണിയൽRead More →









