Kerala (Page 89)

തിരുവനന്തപുരം :എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയമാണ് ഇത്തവണ സംസ്ഥാനത്ത്. പരീക്ഷയെഴുതിയ 4,26,697 വിദ്യാർഥികളില്‍ 4,24,583 പേർ ഉപരിപഠനത്തിന് അർഹത നേടി. 61,449 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്. കണ്ണൂർRead More →

തിരുവനന്തപുരം :ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ 41-ാമത് ബാച്ചിന്റെ ബിരുദദാനവും എട്ടാമത് ജി പാര്‍ത്ഥസാരഥി സ്മാരക പ്രഭാഷണവും മെയ് 10-ന് രാവിലെ 9.30 മുതല്‍ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍Read More →

തിരുവനന്തപുരം :ഇൻ്റെർ നാഷണൽ മാരിടൈൻ ബോർഡ് ദിനത്തിൽ വിഴിഞ്ഞം തുറമുഖ പ്രോജക്റ്റിന് ആവശ്യത്തിന് ക്രൈനുകൾ ഫ്ലൈറ്റ് ഫോർഡ് ചെയ്ത പെർഫെക്റ്റ് ലോജസ്റ്റിക് ഡയറക്ടർ മുക്കംപാലമൂട് രാധകൃഷ്ണന് കേരള ഹൈക്കോടതി ജഡ്ജി ശ്രീ നാഗരേഷ് അവാർഡ്Read More →

  തിരു: തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെട്ട വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യാൻ എത്തിയ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്‌ ദേശീയ ജനറൽ സെക്രട്ടറി മൌലാന ഫസലുർ റഹീം മുജദ്ദിദിRead More →

നാവേത്ഥാന കാലഘട്ടത്തിൽ തിരുവിതാംകൂറിലെ പൊതു ജീവിതത്തിൽ ജ്വലിച്ചു നിന്നിരുന്ന പ്രതിഭാശാലികളിൽ ഒരാളായിരുന്നു ടി.കെ.നാരായണൻ .കൊല്ലം പരവൂർ കാർത്തിക്കഴികത്തു കുടുംബത്തിൽ 1882 ജുൺ 25 ന് ജനനം. കൊല്ലത്ത് ഇംഗ്ലീഷ് മിഷനറി സ്കൂളിൽ ചേർന്നു പഠിച്ച്Read More →

ഡൽഹി:പാകിസ്ഥാന് ഇരട്ട പ്രഹര വുമായി ആഭ്യന്തര കലാപവും. പാക് സൈന്യ വുമായി ബലൂച്ച് ലിബറേഷൻ ആർമി പോരാടി.ക്വറ്റ പിടിച്ചെന്ന് ബലൂച് ലിബറേഷൻ ആർമി അറിയിച്ചതായി വിവരമുണ്ട്. അതേസമയം, പാകിസ്ഥാനെതിരെ തിരിച്ചടിക്കുകയാണ് ഇന്ത്യ. പാക് പ്രധാനമന്ത്രിRead More →

ഡൽഹി:അടിച്ചാൽ തിരിച്ചടിക്കുമെന്നും ക്ഷമക്ക് പരിധി യുണ്ടെന്നും പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. വിദേശ രാജ്യങ്ങളോട് ഇക്കാര്യത്തില്‍ ഇന്ത്യ നിലപാടറിയിച്ചത്. പാകിസ്ഥാൻ ഇനി ആക്രമണത്തിന് മുതിർന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചിടിക്കും. പാകിസ്ഥാന്‍റെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻRead More →

തിരുവനന്തപുരം :-സ്വാമി ഹിമവൽ ഭദ്രാനന്ദയെ അഖില ഭാരതീയ ഹിന്ദുമഹാ സഭയുടെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചു എന്ന വാർത്ത വ്യാജമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്രാത്തയ സ്വായിസ്വരൂപനാഥ്‌ തിരുവനന്തപുരത്ത് പത്രRead More →

  സൂര്യാംശു ക്രിയേഷൻസിന്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മിച്ച് പ്രശസ്ത ചിത്രകാരൻ എസ് എൻ ശ്രീപ്രകാശ് സംവിധാനം ചെയ്ത “പ്രണാമം” എന്ന മ്യൂസിക്കൽ ആൽബം പ്രസിദ്ധ തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻRead More →

കേരളീയ നവോത്ഥാനത്തിന് ശ്രദ്ധേയമായ സംഭാവന നൽകിയ കായംകുളം പുതുപ്പള്ളി വാരാണപ്പള്ളി കുടുംബത്തിലെ കാർത്തിയാനി അമ്മയുടെയും ഓച്ചിറപുരാതന തറവാടായആന സ്ഥാനകുടുംബത്തിലെ കുഞ്ഞൻപ്പണിക്കരുടെയും മകനായി 1928 സെപ്റ്റംബർ 13-ാം തീയതി ജനിച്ചു.കായംകുളം ഗവ: ഹൈസ്കൂൾ പഠനത്തിനു ശേഷംRead More →