സ്വകാര്യ വ്യക്തികൾ കയ്യടക്കിയിരിക്കുന്ന ക്ഷേത്ര ഭൂമികൾ തിരിച്ചുപിടിക്കണം : മുക്കംപാലമൂട് രാധകൃഷ്ണൻ
തിരുവനന്തപുരം :സ്വകാര്യ വ്യക്തികൾ കയ്യടക്കിയിരിക്കുന്ന ക്ഷേത്ര ഭൂമികൾ തിരിച്ചുപിടിക്കണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധകൃഷ്ണൻ മരതുംക്കുഴി ഞാറമൂട് ശ്രീ ഭഭ്ര ദുർഗ്ഗ ക്ഷേത്രത്തിലെ 13-ാംമത് പ്രതിഷ്ഠ വാർഷിക സാംസ്കരികRead More →









