ത്രിവർണ്ണ സ്വഭിമാന യാത്ര നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം :ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് ഭീകരതയ്ക്ക് ശക്തമായ സന്ദേശം നൽകിയ ഇന്ത്യൻ സൈന്യത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്കും അഭിവാദ്യം അർപ്പിച്ചു കൊണ്ട് നാളെ (മേയ് 14ന് ) തിരുവനന്തപുരത്ത് ത്രിവർണ്ണ സ്വാഭിമാന യാത്ര നടക്കും.Read More →








