സംസ്കൃത സർവകലാശാലയിൽ ശമ്പളവും പെൻഷനും മുടങ്ങി;ഉദ്ഘാടന മാമാങ്കത്തിന് ചെലവിടുന്നത് ലക്ഷങ്ങൾ
തിരുവനന്തപുരം :സംസ്കൃത സർവ്വകലാശാല നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഗവൺമെന്റ് ഓഡിറ്റർ നിർദ്ദേശി ച്ചതിൻ പ്രകാരം അധിക അധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിടാൻ വിസി ക്ക് നിർദ്ദേശം നൽകണമെന്നും പ്രതിമാസ ഗ്രാന്റ് അനുവദിക്കാൻ സർക്കാരിന്Read More →









