കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസ്സർ നിയമനം; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി K.K.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ചട്ട വിരുദ്ധ നിയമനം. എഴുമാസം മുൻപ് നടന്ന റാങ്ക് പട്ടികയ്ക്ക് അംഗീകാരം. നിയമനം റദ്ദാക്കണമെന്ന് ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
27/6/22 തിരുവനന്തപുരം :കണ്ണൂർ സർവകലാശാലഅസോസിയേറ്റ് പ്രൊഫസ്സർ നിയമനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി K.K.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ചട്ട വിരുദ്ധ നിയമനമെന്ന് ആക്ഷേപം.എഴുമാസം മുൻപ് നടന്നറാങ്ക് പട്ടികയ്ക്ക് അംഗീകാരം നൽകി.നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനംRead More →









