ഡോക്ട്ടേഴ്സ് ഡേ, ജീവന്റെ ഭൂമിയിലെ സംരക്ഷകർക്ക് VGHSS, VVHSS ലെ SPC യുടെ ആദരവ്
1/7/22 തിരുവനന്തപുരം :ജീവന്റെ ഭൂമിയുടെ കാവൽക്കാർക്ക് മനസുനിറഞ്ഞ ആദരവ് നൽകി നേമം VGHSS, VVHSS ലെ SPC യൂണിറ്റ്.ശാന്തിവിള ഗവണ്മെന്റ് താലൂക് ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് Dr. ശിവകുമാർ, Dr. സബീന,Read More →









