പട്ടികജാതി സമൂഹത്തിന് പിണറായി സർക്കാർ നീതി നിഷേധിക്കുന്നു: കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി സമൂഹത്തിന് പിണറായി വിജയൻ സർക്കാർനീതി നിഷേധിക്കുന്നുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. പട്ടികജാതിക്കാര്‍ക്ക് വേണ്ടി നീക്കിവെച്ചിരിക്കുന്ന തുക മുഴുവന്‍ എന്തിന് വെട്ടിക്കുറച്ചു എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരംRead More →







