അനുമോദിച്ച് നേമം… പഞ്ചമി മാല നൽകി… മനം നിറഞ്ഞ് നിയ…സാക്ഷിയായ് ഐ ബി സതീഷ് MLA യും..
തിരുവനന്തപുരം :സംസ്ഥാന തല കായിക മേളയുടെ അക്കോമഡേഷൻ സെന്റർ ആയി പ്രവർത്തിച്ച നേമം വിക്ടറി ഗേൾസ് സ്കൂളിൽ നഷ്ടപ്പെട്ട സ്വർണമാല ഉടമസ്ഥയായ മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായRead More →









