ഓപ്പൺ സർവ്വകലാശാല വിസി ക്ക് റിട്ടയർമെന്റിനു ശേഷവും തുടരാൻ അനുമതി
തിരുവനന്തപുരം :ഈ മാസം 31ന് സർവീസിൽ നിന്നും വിരമിക്കുന്ന കുസാറ്റ് മാനേജ്മെന്‍റ് വിഭാഗം പ്രൊഫസർ ഡോ: വി. പി. ജഗതിരാജിന് റിട്ടയർമെന്റിന് ശേഷവും വൈസ് ചാൻസറുടെ ചുമതയിൽ തുടരാൻ ഗവർണർ ഉത്തരവിട്ടു. .Read More →








