ലക്ഷകണക്കിന് അപേക്ഷകൾ കെട്ടികിടക്കുന്നു ,ഡ്രൈവിംഗ് സ്കൂൾ മേഖല തകർച്ചയിലേക്ക്, മന്ത്രി പിടിവാശി ഉപേക്ഷിക്കണം ‘ ;സംയുക്ത സമരസമിതി
തിരുവനന്തപുരം :ഡ്രൈവിംഗ് സ്കൂൾ മേഖലയെ തകർക്കാൻ മന്ത്രി ശ്രമിക്കുന്നതായി സംയുക്ത സമരസമിതി നേതാക്കൾ ആരോപിച്ചു. ലക്ഷകണക്കിന് സാധാരണക്കാരുടെ ആശ്രയവും, ഉപജീവന മാർഗവുമായ ഈ മേഖല മറ്റാർക്കോ അടിയറവ് വയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മന്ത്രിയുടെ പിടിവാശിRead More →









