വാമനപുരം മണ്ഡലത്തിൽ മികവിന്റെ ഉത്സവമായി ‘അക്ഷരോത്സവം’,ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
തിരുവനന്തപുരം :വാമനപുരം മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി ഡി. കെ മുരളി എം. എൽ. എ യുടെ നേതൃത്വത്തിൽ ‘അക്ഷരോത്സവം’ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസRead More →








