ബ്രെയിൽ സാക്ഷരതാപദ്ധതി: അവലോകന യോഗം ചേർന്നു
തിരുവനന്തപുരം:കാഴ്ചപരിമിതിയുള്ളവർക്കായി സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന ദീപ്തി ബ്രെയിൽ സാക്ഷരതാപദ്ധതിയുടെ ജില്ലാതല അവലോകന യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ ഉദ്ഘാടനംRead More →









