കേരളത്തിൽ വീണ്ടും നിപ
മലപ്പുറം :പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരന് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ സ്ഥിരീകരണം. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയില്‍ പോസിറ്റീവെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പൂനെ വെെറോളജി ലാബില്‍ നിന്നുള്ള ഫലം വന്നാല്‍Read More →









