പി.സുബ്രഹ്മണ്യം (1907-1978) ഇന്ന് 46-ാം സ്മൃതിദിനം …..സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
സുപ്രസിദ്ധ സിനിമാ നിർമ്മാതാവും സംവിധായകനും ആയിരുന്നു പി.സുബ്രഹ്മണ്യം 1907 -ൽ നാഗർകോവിൽ പത്മനാഭപിള്ളയുടെയും നീലമ്മാളിൻ്റെയും മകനായി ജനിച്ചു.വിദ്യാഭ്യാസാനന്തരം തിരുവിതാംകൂർ വാട്ടർ വർക്ക്സിൽ ഒരു ലോവർ ഡിവിഷൻ ക്ലാർക്കായിട്ടാണ് സുബ്രഹ്മണ്യം ജീവിതം ആരംഭിച്ചത്.തുടർന്ന് അദ്ദേഹം സെക്രട്ടറിയേറ്റിൽRead More →









