വെട്ടുകാട് വാർഷിക തിരുനാൾ: ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അവലോകനയോഗം
തിരുവനന്തപുരം :നവംബർ 15 മുതൽ 24 വരെ നടക്കുന്ന വെട്ടുകാട് വാർഷിക തിരുനാൾ സുഗമമായി നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വെട്ടുകാട്Read More →









