ഗന്ധർവ്വ ഗാനസന്ധ്യ വെള്ളിയാഴ്ച ഭാരത് ഭവനിൽ
തിരുവനന്തപുരം :ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയും സംഘവും അവതരിപ്പിക്കുന്ന ഗന്ധർവ്വ ഗാനസന്ധ്യ ഫെബ്രുവരി 7 വെള്ളിയാഴ്ച വൈകിട്ട് 5.30 ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കും. ചലച്ചിത്ര സംവിധായകൻ ജോളിമസ് ഉദ്ഘാടനംRead More →








