അംഗീകാരങ്ങളുമായി “നീലി” എത്തുന്നു.
എം.ടി.വാസുദേവൻ നായരുടെ പ്രിയ ശിഷ്യനായ കമലാലയം കുമാർ അവതരിപ്പിക്കുന്ന “നീലി “എന്ന ചിത്രം പൂർത്തിയായി. നന്ദനം മൂവീമേക്കേഴ്സിന്റെ ബാനറിൽ ശശികുമാർ നന്ദനം നിർമ്മിക്കുന്ന ഈ ചിത്രം എഡിറ്റിംഗ്,സംവിധാനം ഗജേന്ദ്രൻ വാവ നിർവഹിക്കുന്നു. നീലി എന്നRead More →









