‘6 ഹവേഴ്സ് ‘സസ്പെൻസ് ത്രില്ലർ ചിത്രം 5-ന് തീയേറ്ററിൽ
28/7/22 ആറ് മണിക്കൂറിൽ നടക്കുന്ന അതിഭീകര സംഭവങ്ങൾ അവതരിപ്പിക്കുന്ന 6 ഹവേഴ്സ് എന്ന ചിത്രത്തിൽ ഭരത് പ്രധാന വേഷത്തിലെത്തുന്നു. ലേസി ക്യാറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനൂപ് ഖാലീദ് നിർമ്മിക്കുന്ന ചിത്രം സുനീഷ് കുമാർ സംവിധാനംRead More →









