ലളിതാംബിക അന്തർജനം (1909-1987) ഇന്ന് 37-ാം സ്മൃതിദിനം, സ്മരണാഞ്ജലികളുമായി ബിജു യുവശ്രീ
ലളിതാംബിക അന്തർജനം (1909-1987) ഇന്ന് 37-ാം സ്മൃതിദിനം. കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്കടുത്ത് കോട്ടവട്ടത്ത് ഇല്ലത്ത്1909 മാർച്ച് 30ന് ജനിച്ചു. പണ്ഡിതനും സമുദായ പരിഷ്കർത്താവും ശ്രീ മൂലം പ്രജാസഭാ മെമ്പറായിരുന്ന കോട്ട വട്ടത്ത് ഇല്ലത്ത് കൃഷ്ണര്Read More →









