ഭാരതി ഉദയഭാനു (1915-1983) ഇന്ന് 41-ാം സ്മൃതിദിനം……. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
വാരണപ്പള്ളി കൊച്ചു പിള്ള പണിക്കരുടെയും കോമലേഴത്ത് കൊച്ചിൻ്റെയും മകളായി 1915-ൽ ജനനം. മദിരാശി യൂണിവേഴ്സിറ്റിയാൽനിന്ന് ബി.എസ്.സി ( ബോട്ടണി ) രണ്ടാം റാങ്ക് നേടി.1954 മുതൽ 1964 വരെ രാജ്യസഭാംഗമായിരുന്നു. 1936-ൽ കോളേജുവിട്ടശേഷം 17Read More →









