വേലുത്തമ്പി ദളവ ( 1765-1809)…. ഇന്ന് ജീവത്യാഗത്തിനു 214 വർഷം. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
29/3/23 ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ജീവന്‍ കൊടുത്ത് പ്രതികരിക്കുകയായിരുന്നു വേലുത്തമ്പി. മരണത്തിലല്ലാതെ മറ്റൊരു ശക്തിക്കും തന്നെ കീഴടങ്ങില്ല എന്ന തമ്പിയുടെ ഉറച്ച തീരുമാനം നടുക്കിയത് സാമ്രാജ്യത്വത്തിന്‍റെ ദന്തഗോപുരങ്ങളെ ആയിരുന്നു. 1802 മുതൽ 1809 വരെRead More →









