അഡ്വ.പലകശ്ശേരിൽ പി.രാഘവൻ (1901-1960 ) ഇന്ന് 64-ാം സ്മൃതിദിനം …. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
കൊല്ലം ജില്ലയിലെ പ്രാക്കുളത്തെ പുരാതന കുടുംബമായ പലകശ്ശേരിൽ1901-ൽ ജനിച്ചു.കൊല്ലം നിരവധി ത്യാഗധനമാരുടെ നാട്ടാണ്.രാഷ്ട്രീയ പ്രബുദ്ധതയും ദേശസ്നേഹവുമുള്ള കൊല്ലം കോടതിയിലെ പ്രമുഖ അഭിഭാഷകനു, സ്വാതന്ത്ര്യ സമരസേനാനിയും സ്റ്റേറ്റ് കോൺഗ്രസ്സിൻ്റെ കൊല്ലജില്ലയിലെ പ്രമുഖനുമായിരുന്ന അഡ്വ. പലകശ്ശേരിൽ രാഘവൻRead More →









