മാധ്യമ പ്രവർത്തകരെ വേർതിരിക്കാതെ മുഴുവൻ പേർക്കും ക്ഷേമനിധി നൽകുക :വർക്കിംഗ് ജേർണലിസ്റ്റ് ഓഫ് ഇന്ത്യ
തൃശ്ശൂർ :ഇന്ത്യയിലേ ഏറ്റവും വലിയ പത്രപ്രവർത്തക യൂണിയനായ വർക്കിംഗ് ജേർണലിസ്റ്റ് ഓഫ് ഇന്ത്യയുടെ രണ്ടാമത് കേരള സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ RSS പ്രാന്തീയ പ്രചാർ പ്രമുഖ് എം ഗണേഷ് ഉൽഘാടനം ചെയ്തു WJI ദേശീയRead More →









