തിരുവനന്തപുരം ബാർ അസോസിയേഷൻ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയികളായ അഭിഭാഷകരെ ആദരിക്കുന്നു; ശശി തരൂർ എം.പി മുഖ്യാതിഥി*
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച അഭിഭാഷകർക്ക് തിരുവനന്തപുരം ബാർ അസോസിയേഷൻ സ്വീകരണം നൽകുന്നു. ജനുവരി 17 ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ബാർ അസോസിയേഷൻ ഹാളിൽ വെച്ച് നടക്കുന്നRead More →








