ജനാധിപത്യ കേരള കോൺഗ്രസ് കൂടുതൽ സീറ്റ് ആവശ്യപ്പെടും
കോട്ടയം :- നിയസമാസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഘടക കക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസ് ഇക്കുറി മൂന്ന് സീറ്റ് ആവശ്യപ്പെടും നിലവിലുള്ള തിരുവനന്തപുരത്തിന് പുറമേ കുട്ടനാട്,തൊടുപുഴ എന്നീ സീറ്റുകളാണ് ആവശ്യപ്പെടുക.ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരണ സമയത്ത്Read More →









