സ്വപ്നയുടെ ഫോണിൽ എന്ത്?
10/6/22 തിരുവനന്തപുരം :പലരുടെയും ചെമ്പ് പുറത്താകുന്ന വിവരങ്ങൾ സ്വപ്നയുടെ ഫോണിൽ ഉണ്ടോ?. ഇന്നലെ സ്വപ്ന പൊട്ടിച്ച ഷാജ് കിരൺ, നികേഷ് കുമാർ ഇവരുടെ പങ്ക് എന്ത്?മുഖ്യമന്ത്രി യുടെ ദൂതനായാണോ ഷാജ് കിരൺ വന്നത്? എല്ലാRead More →
10/6/22 തിരുവനന്തപുരം :പലരുടെയും ചെമ്പ് പുറത്താകുന്ന വിവരങ്ങൾ സ്വപ്നയുടെ ഫോണിൽ ഉണ്ടോ?. ഇന്നലെ സ്വപ്ന പൊട്ടിച്ച ഷാജ് കിരൺ, നികേഷ് കുമാർ ഇവരുടെ പങ്ക് എന്ത്?മുഖ്യമന്ത്രി യുടെ ദൂതനായാണോ ഷാജ് കിരൺ വന്നത്? എല്ലാRead More →
ക്ലാസ് മുറികളിൽ കുട്ടികളുടെയും വേദികളിൽ കാണികളുടെയും മനസ് വായിച്ച് അത്ഭുതപ്പെടുത്തി അധ്യാപകനായ മെന്റലിസ്റ്റ് വിനോദ് ശാന്തിപുരം . ആയിരകണക്കിന് പേരുള്ള വേദിയിലേക്ക് ബോൾ എറിഞ്ഞ് കൊടുത്ത് വേദിയിലേക്ക് വരുന്നയാൾ മനസിൽ വിചാരിക്കുന്ന കാര്യം പറഞ്ഞ്Read More →
9/6/22 ഇലക്ട്രിക് വാഹന വിപണിയിൽ പുത്തൻ തരംഗമാകാൻ avera എത്തിക്കഴിഞ്ഞു.അത്യാധുനീക സാങ്കേതിക വിദ്യയുടെ പ്രയോജനം ജനങ്ങൾക്ക് എത്തിക്കുന്നതിന് വളരെയേറെ ശ്രമങ്ങൾ കമ്പനി നടത്തിയിട്ടുണ്ടെന്ന് ഓരോ വാഹനവും ശ്രദ്ധിച്ചാൽ മനസിലാകും. അനന്തപുരിയിൽ AVERA Retrosa യുടെRead More →
9/6/22 തിരുവനന്തപുരം :സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇന്ന് മുതല്‍ കുടിവെള്ള പരിശോധന നടത്തും. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭക്ഷ്യവിഷബാധയുണ്ടായ പശ്ചാത്തലത്തിലാണ് പരിശോധന നടത്താന്‍ തീരുമാനമായത്.വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ വകുപ്പുകള്‍ക്ക് പുറമെയാണ്Read More →
8/6/22 തിരുവനന്തപുരം :കേരള അസിസ്റ്റൻറ് നിയമനം– മുൻ വിസി ഉൾപ്പടെയുള്ളവർക്കെതിരെയുള്ള പ്രോസിക്യൂഷൻ കേസ് എഴുതി തള്ളാനുള്ള സർക്കാർ നീക്കം പാളി പുനരന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവ്. 40000 ഉത്തരക്കടലാസ് കാണാതായതിന് ഉത്തരവാദികളെ കണ്ടെത്താൻRead More →
8/6/22 തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണം. അന്വേഷണത്തെ നേരിടണം. രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രRead More →
8/6/22 തിരുവനന്തപുരം : സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ . ഒരുപാട് നുണകള്‍ ഇടത് സര്‍ക്കാരിനെതിരെ നേരത്തെ പ്രചരിപ്പിച്ചെങ്കിലും വീണ്ടും ജനങ്ങള്‍ തെരഞ്ഞെടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.Read More →
8/6/22 തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. കള്ളന്‍ ബിരിയാണിച്ചെമ്പിലാണെന്നും അവിടെനിന്ന് പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സി.ബി.ഐ. അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോRead More →
8/6/22 തിരുവനന്തപുരം :മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടത്തിയ ആരോപണങ്ങളിൽ ഉറച്ച് സ്വപ്ന.’പ്രസ്താവനയിൽ രാഷ്ട്രീയമില്ല, ആര് മുഖ്യമന്ത്രി ആരായാലും തനിക്ക് വിഷയമില്ല, കേസിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളെയും, അവരുടെ ഇടപെടലുകളെകുറിച്ചാണ് താൻ പറയുന്നത്. പി സി ജോർജിനെയോ, സരിതയെയോRead More →
8/6/22 ഡൽഹി :പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാക്കൾ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആക്രമണം നടത്തുമെന്ന് അൽഖ്വയ്ദ. യു പി, ഡൽഹി, ഗുജറാത്ത് എന്നീവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഭീഷണി. അതിനിടെ നബി വിരുദ്ധRead More →
© Copyright 2018. All Rights Reserved Janachinda - Designed and Developed by HexRow