മുഖ്യമന്ത്രി, മകൾക്ക് ഐ ടി കമ്പനി തുടങ്ങാൻ ഷാർജ ഭരണാധികാരിയുമായി ചർച്ച നടത്തി;മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി സ്വപ്ന
15/6/22 തിരുവനന്തപുരം :മുഖ്യമന്ത്രിക്കും കുടുബത്തിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി സ്വപ്ന. രഹസ്യ മൊഴിക്ക് മുൻപ് സ്വപ്ന കോടതിക്ക് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്. ‘മുഖ്യമന്ത്രിയുടെ മകൾക്ക് ഷാർജയിൽ ഐ ടി കമ്പനി തുടങ്ങുന്നതിന്Read More →









