അപേക്ഷ നൽകിയിട്ട് 6മാസത്തിലേറെയായി,ലോൺ കിട്ടാത്തതിൽ പ്രതിഷേധിച്ച് ബാങ്കിൽ കുത്തിയിരുപ്പ് സമരം നടത്തി യുവാവ്
22/6/22 തിരുവനന്തപുരം :അപേക്ഷ സമർപ്പിച്ച് 6മാസത്തിലേറെയായിട്ടും ലോൺ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബാങ്കിൽ കുത്തിയിരിപ്പ് സമരം നടത്തി യുവാവ്. കാരാംകോട്ട്കോണം സ്വദേശിയായ രാജേഷ് ആണ് സമരം നടത്തുന്നത്. തിരുമല യൂണിയൻ ബാങ്കിൽ 2021ഡിസംബർ 8 -)0Read More →









