പ്രവാസി ടൈറ്റിൽ ലോഞ്ചിങ് നടന്നു
2/8/22 പ്രവാസ ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രവാസി.പ്രമുഖ നടൻ റഫീഖ് ചൊക്ലി ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ടൈറ്റിൽ ലോഞ്ചിങ് എറണാകുളം ഡോൺബോസ്‌കോ പ്രിവ്യൂ തിയേറ്ററിൽ നടന്നു .റിലാക്സ് മീഡിയയാണ്Read More →






