അട്ടപ്പാടി മധു വധക്കേസ് :പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു
20/8/22 പാലക്കാട് :അട്ടപ്പാടി മധു വധകേസിലെ പ്രതികളുടെ ജാമ്യം റദാക്കി. വിധിയിൽ സന്തോഷമെന്നും,നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മല്ലി പറഞ്ഞു. അന്നും ഇന്നും ദൈവത്തെ വിശ്വസിക്കുന്നുവെന്നും മധുവിന്റെ അമ്മ പ്രതികരിച്ചു. സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുമ്പോൾ നെഞ്ചില്‍Read More →









