കേരള സർവ്വകലാശാല ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കുന്നവർ തിരിച്ചു കൊടുക്കുന്നിലെന്ന് ആഡിറ്റ്റിപ്പോർട്ട് ; പുസ്തകങ്ങൾ തിരികെ സമർപ്പിക്കാത്തവരിൽ രാജ്യസഭ .എം പി എ. എ.റഹിമും ; പുസ്തകങ്ങൾ എത്രയും വേഗം തിരിച്ചു പിടിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി.
5/9/22 തിരുവനന്തപുരം :കേരള സർവകലാശാല ലൈബ്രറിയിൽ നിന്ന് പുസ്തകകങ്ങൾ വ്യാപകമായി നഷ്ടപ്പെടുന്നത് തുടരുന്നു. ചില വി ഐ പി അംഗങ്ങൾ പുസ്തകങ്ങൾ തിരികെ നൽകിയിട്ടിയില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു ഡിവൈഎഫ്ഐ അഖിലേന്ത്യ നേതാവ് എ.എ.Read More →






