യുവജന കമ്മിഷൻ അധ്യക്ഷ ഇടത് പക്ഷ കവിയായ ചങ്ങമ്പുഴയുടെ ‘വാഴക്കുല’വെട്ടി;ചിന്തജെറോമിന്റെ PHD പ്രബന്ധം പുനപരിശോധിക്കണമെന്ന് ആവശ്യം
27/1/23 തിരുവനന്തപുരം : ജനുവരി 27 ഇടതുപക്ഷ വിപ്ലവകവിയായിരുന്ന ചങ്ങമ്പുഴയുടെ പ്രസിദ്ധമായ ‘വാഴക്കുല’ എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന് സമർത്ഥിച്ച യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനാണ് കേരളസർവ്വകലാശാല Phd ബിരുദം നൽകിയിരിക്കുന്നത്..Read More →









