JanachindaAdminPrem (Page 469)

20/1/23 തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ ബി.എസ്‌സി. നഴ്‌സിങ്ങിന് പ്രവേശനപരീക്ഷ ഏർപ്പെടുത്തിയേക്കും. 2023-’24 അധ്യയനവർഷം മുതൽ പ്രവേശന പരീക്ഷ വേണമെന്ന് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ നിർദേശം വെച്ചിരുന്നു. കഴിഞ്ഞ ദിവസം നഴ്‌സിങ് കോളേജ്Read More →

201/23 തിരുവനന്തപുരം :തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിട്ടു. ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ്, ഡ്രൈവര്‍ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നിവര്‍ക്കെതിരെയാണ് നടപടി.സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്‌ നാഗരാജുവാണ് ഉദ്യോഗസ്ഥരെRead More →

19/1/23 തിരുവനന്തപുരം :ചുമതല പൂർണമായും സർക്കാരിന് വേണ്ടി ഉപയോഗിക്കുന്നതോടൊപ്പം ഏറ്റെടുത്ത കർമ്മം ആത്മാര്‍ത്ഥതയോടുകൂടി നിര്‍വഹിക്കുമെന്നും . കെ വി തോമസ്. ‘മുരളീധരനോട് മറുപടി പറയാനില്ല. കോണ്‍ഗ്രസില്‍ നിന്നും അപമാനിച്ചാണ് പുറത്താക്കിയത്. ഞാന്‍ അറിയാതെയാണ് എന്നെRead More →

19/1/23 കൊച്ചി :സംസ്കൃത സർവകലാശാല മലയാളഭാഷ വകുപ്പിൽ യുജിസി ചട്ടങ്ങൾ ലംഘിച്ചു് നടത്തിയ ഗവേഷണ വിദ്യാർത്ഥി പ്രവേശന നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. തൃശ്ശൂർജില്ലയിലെ കല്ലൂർ സ്വദേശിനി തീർഥാ മോഹൻ, എറണാകുളം ജില്ലയിലെ തൈക്കൂട്ടംRead More →

19/1/23 തിരുവനന്തപുരം :സംസ്ഥാന സർക്കാരിനെതിരെ കെ സുരേന്ദ്രൻ.കടം വാങ്ങുക, ആ പണം ധൂര്‍ത്തടിക്കുകയെന്നതാണ് ഇടത് സര്‍ക്കാര്‍ നയം.ബജറ്റില്‍ നികുതി ഭാരം അടിച്ചേല്‍പിക്കാന്‍ ശ്രമം നടക്കുന്നതായും സുരേന്ദ്രന്‍ തുറന്നടിച്ചു. കേരളം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നRead More →

19/1/23 തിരുവനന്തപുരം :ശശിതരൂർ പാർട്ടിക്ക് വഴങ്ങുന്നില്ലെന്ന് കെ. സുധാകരൻ. സ്വന്തം മണ്ഡലത്തിലെ പരിപാടികളിൽ ശ്രദ്ധ ചെലുത്താതെ പല സ്ഥലങ്ങളിലും പരിപാടികളിൽ പങ്കെടുക്കുന്നു. ഇത് പാർട്ടിയെ അറിയിക്കാതെയാണ് നടക്കുന്നത്. കണ്ണൂരിൽ നടന്ന പരിപാടിയുടെ കാര്യം പോലുംRead More →

19/1/23 ചലഞ്ചർ സിനിമയുടെ സംഘട്ടന ചിത്രീകരണത്തിനിടയിൽ നായകന് പരുക്ക് . സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമ്മിച്ച് മെഹമൂദ് കെ എസ് സ൦വിധാനം ചെയ്യുന്ന *ചലഞ്ചർ* എന്ന മലയാള സിനിമയുടെ ചിത്രീകരണം പെരുമ്പാവൂര്Read More →

19/1/23 തിരുവനന്തപുരം :VSDP.സംസ്ഥാന പ്രസിഡന്റായി ശ്യം ലൈജു കള്ളിക്കാടിനെ തെരഞ്ഞെടുത്തു .  VSDP.സംസ്ഥാന ജനറൽസെക്രട്ടറി,സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്, തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ കേരള കാമരാജ് കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന വർക്കിങ് പ്രസിഡൻ്റ്Read More →

19/1/23 കോട്ടയം: പാലാ നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ ജോസിന്‍ ബിനോ പാലാ നഗരസഭ അധ്യക്ഷ്യയായി തിരഞ്ഞെടുക്കപ്പെട്ടു. 26 അംഗ കൗണ്‍സിലില്‍ ജോസിന്‍ ബിനോ-17 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി വി.സി പ്രിന്‍സി-7 വോട്ടുംRead More →

18/1/23 തിരുവനന്തപുരം :സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമനതീയതി മുതൽ നിയമനം അസാധുവാകാ തിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്ന കുസാറ്റ് വൈസ് ചാൻസലർ ഡോ:K.N.മധുസുദനൻ തിരക്കിട്ട് അധ്യാപക നിയമനങ്ങൾ നടത്തുന്നത് തടയണമെന്ന്ആവശ്യപ്പെട്ട് സേവ്Read More →