കേരള സർവ്വകലാശാല യൂണിയൻ കലോത്സവത്തിൽ തിരുവനന്തപുരം ലോ അക്കാദമിയിലെ മയൂഖ നയന് മൂന്നാം സ്ഥാനം
7/5/23 അമ്പലപ്പുഴ :കേരള സർവകലാശാല യൂണിയൻ യുവജനോത്സവത്തിൽ തബല വായന വിഭാഗത്തിൽ തിരുവനന്തപുരം ലോ അക്കാദമിയിലെ ഒന്നാം വർഷ നിയമ വിദ്യാർഥിനിയായ മയൂഖ നയന് വിജയം. അതിശക്തമായ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയാണ് ലോRead More →









