കോട്ടയം സൈബർ കേസ് പ്രതി അരുൺ ആത്മഹത്യ ചെയ്ത നിലയിൽ
4/5/23 കാസർകോട് :കോട്ടയം സൈബർ ആക്രമണത്തെ തുടർന്ന് ആതിര ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി അരുൺ ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞങ്ങാട് ലോഡ്ജിലാണ് അരുണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സമീപത്തുനിന്ന് തിരിച്ചറിയല്‍ കാര്‍ഡ് കിട്ടിയതോടെയാണ്Read More →









