റഷ്യയുടെ ലൂണ-25 പേടകം വിക്ഷേപിച്ചു
റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അര നൂറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷം നടത്തുന്ന ചാന്ദ്രദൗത്യവുമായി ലൂണ-25 പേടകം വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.30നാണ് വാസ്ടോക്നി കോസ്മോഡ്രോമിലെ വിക്ഷേപണത്തറയില്‍ നിന്നാണ് സൂയസ് 2.1 ബി റോക്കറ്റ്Read More →








