ഉറങ്ങാതെ കേരളം… ജനസാഗരം തീർത്ത് വീഥികൾ,വിലാപയാത്ര ചങ്ങനാശ്ശേരി പിന്നിട്ടു
20/7/23 തിരുവനന്തപുരം :24 മണിക്കൂർ താണ്ടി,ജന മഹാ സാഗരം നീന്തി ,ജനനായകന്റെ വിലാപയാത്ര ചങ്ങനാശ്ശേരി പിന്നിട്ടു. ചരിത്രത്തിൽ ഇതുവരെ ഒരു നേതാവിനും ലഭിക്കാത്ത ജനസമതിയുടെ കടൽകടന്ന് പുതുപ്പള്ളിയിലേക്ക്. വിലാപയാത്ര പെരുന്നയിലെത്തിയപ്പോള്‍ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറിRead More →









