മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച ആംബുലൻസിന്റെ ഡ്രൈവർക്കെതിരെ കേസ്
13/7/23 കൊല്ലം :മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സിൽ ഇടിച്ച സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്തു. പെെലറ്റ് വാഹനം ഓടിച്ച് പൊലീസ് ഡ്രെെവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ്Read More →









