കഴുത്തിലെ മാംസം തൂങ്ങുന്നതും കറുപ്പ് നിറവും മടക്കുകളും – രോഗത്തിന്റെ ലക്ഷണമാണോ?
നിങ്ങളുടെ സാധാരണ ചര്‍മ നിറത്തില്‍ നിന്ന് വ്യത്യസ്തമായി കഴുത്തില്‍ കറുപ്പ് നിറം കാണുന്നുണ്ടോ? അതിനെ എന്തെങ്കിലും ചര്‍മ പ്രശ്നമായി മാത്രം കണ്ട് തള്ളിക്കളയുന്നത് ഒഴിവാക്കുക. കഴുത്തില്‍ മടക്കുകളും അസാധാരണമായ വിധം കറുപ്പ് നിറവും വരുന്നതിനെRead More →









