നിയമവിരുദ്ധ ഉത്തരവുകൾ അനുസരിക്കില്ല , ഓരോ പ്രവർത്തിയും നിയമപരവുമായിരിക്കും :KPOA
21/8/23 തിരുവനന്തപുരം :നിയമവിരുദ്ധ ഉത്തരവുകൾ അനുസരിക്കേണ്ടതില്ലെന്നും നിയമപരമായ ഓരോ പ്രവർത്തിയുമായി ജനങ്ങൾക്കൊപ്പം സഞ്ചരിക്കുമെന്നും KPOA. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ ലക്ഷ്യങ്ങളും, പ്രവർത്തനങ്ങളും, അംഗങ്ങൾക്കുള്ള മാർഗ നിർദ്ദേശങ്ങളും FB പോസ്റ്റിലൂടെയാണ് KPOA അറിയിച്ചത്. പോലീസ് സേനയിലെ മേൽRead More →









