വീണ്ടും കോവിഡ് വകഭേദങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ , കർശന ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ
ബിഎ 2.86, ഇജി 5 എന്നീ വകഭേദങ്ങളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയതോടെ കടുത്ത നടപടികളുമായി കേന്ദ്രസർക്കാർ. കോവിഡിനെതിരെ ശക്തമായ ജാഗ്രതാ നിർദ്ദേശമാണ് കേന്ദ്രം നൽകിയിരിക്കുന്നത്.Read More →









