ലഡാക്കില്‍ മലയിടുക്കിലേക്ക് സൈനിക വാഹനം മറിഞ്ഞ് അപകടം; 9 സൈനികര്‍ മരിച്ചു
ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് ഒൻപത് സൈനികര്‍ മരിച്ചു. തെക്കൻ ലഡാക്കിലെ ന്യോമ ജില്ലയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. സൈനികരുമായി ക്യാരിയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെടുകയുണ്ടായത്. വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്.Read More →









