അടുത്ത മാസം 7ന് നടക്കുന്ന ജി 20 – നായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഇന്ത്യയിലെത്തും
വാഷിംഗ്ടണ്‍: ജി 20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലെത്തും. വൈറ്റ് ഹൗസ് വക്താവ് കരിൻ ജാണ്‍ പിയര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. ജോ ബൈഡന്റെ ഇന്ത്യ യാത്ര അടുത്ത മാസം ഏഴുRead More →









